Surprise Me!

BBC Journalist Says Delhi Cops Beaten Her Up | Oneindia Malayalam

2019-12-16 944 Dailymotion

BBC Journalist Says Delhi Cops Beaten Her Up<br />മോദി സര്‍ക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജാമിയ മിലിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ നടത്തിയ പ്രക്ഷോഭത്തിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്കും പരിക്ക്. ദില്ലി പൊലീസ് നടത്തിയ നരനായാട്ടിലാണ് ബിബിസിയില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകയായ ബുഷ്‌റ ഷെയ്ഖിന് പരിക്കേറ്റത്.<br />#Jamia #JamiaProtest

Buy Now on CodeCanyon